HOSTEL VIBES I Random things hostel girls speak I nursing hostel I RealityReels I Reethuz

Поделиться
HTML-код
  • Опубликовано: 18 окт 2024
  • Reach Mohammed Nasrallah @ ...
    Sivkami's Video @ • RealityReels .. Reethu...
    The great Camera woman : Paapamol 🥰
    ...
    My facebook: / reethuz97
    My instagram : ...
    Hey family , we are now 500k big fatty family❤ Tons and loads of love people.
    #realityreels #reethuz #hosteldays #hostelvibes #reethuz97
    #hostel #malayalamvines

Комментарии • 4,9 тыс.

  • @uppoopanteradio922
    @uppoopanteradio922 4 года назад +1292

    റീതു ചേച്ചിയേ വെച്ച് സിനിമ ചെയ്യാണേൽ ഒരുപാട് ലാഭിക്കാം.. നടനും നടിയും സഹനടൻമാരും വില്ലനുമൊക്കെ ഇങ്ങേര് തന്നെ ആയികോളും😁നമ്മിച്ചെന്റെ ചേച്ചീ..!

  • @kl-2family401
    @kl-2family401 4 года назад +634

    *ഹോസ്റ്റൽ ലൈഫിൽ വീട് വിട്ട് മാറുന്ന പെണ്ണായാലും ആണായാലും, കളിചിരികൾക്കിടയിലും ജീവിതം കുറെയൊക്കെ കാര്യമായിട്ട് പഠിക്കുമെന്നതാണ് വാസ്തവം.*

    • @developer114
      @developer114 4 года назад +7

      Yes🤩

    • @bmttrickshots3005
      @bmttrickshots3005 4 года назад

      Virat kohli kl rahul funny interview
      ruclips.net/video/tMKGE0CptNU/видео.html..

    • @Adithyah7306
      @Adithyah7306 4 года назад +13

      Comment king evde nokkiyalum kanum boroye

    • @32druvapc21
      @32druvapc21 4 года назад +5

      Tande comment polii aahnuttoo

    • @magicalpetals4131
      @magicalpetals4131 4 года назад +3

      Ee channel support cheyyumo please

  • @arathimenon1567
    @arathimenon1567 4 года назад +5575

    ഇത് വരെയും ഹോസ്റ്റലിൽ നിൽക്കാത്തവർ like plss😂😂😂

    • @parvathy555
      @parvathy555 4 года назад +70

      Hostel il ninnaale life complete aavu 😁

    • @hamdat7565
      @hamdat7565 4 года назад +18

      Njaan😁😁

    • @scuba2739
      @scuba2739 4 года назад +13

      Njan

    • @ayanapaarutty3585
      @ayanapaarutty3585 4 года назад +10

      Njannn😁😁😁😁

    • @anaghaviju8268
      @anaghaviju8268 4 года назад +26

      Enikk bayankara ishta. But no chance. Hostel il nikkanam. Pray for me

  • @blessy_eldho_123
    @blessy_eldho_123 3 года назад +205

    കുറച്ചു വൈകി ആണ് ഇത് കണ്ടേ..5 yrs of hstl lifee.. പൂപൽ പിടിച്ച അച്ചാർ കുപ്പി, പാതിരാത്രിക്ക് ഉള്ള വർത്തമാനം പറച്ചിൽ + വാഡൻ ന്റെ ചീത്ത, ഡ്രസ്സ്‌ തെണ്ടൽ, കോഴിത്തരം, കറന്റ്‌ പോകുമ്പോൾ മാത്രം വരുന്ന കൊതുക്+ ചൂട് + ഫോണിൽ ചാർജ് ഇല്ലായ്മ, ഗാനമേള, വട്ടമേശ സമ്മേളനം.... അങ്ങനെ നീളുന്നു hstl lyf...❤

    • @afsanaafu9890
      @afsanaafu9890 3 года назад +7

      നല്ല രസായിരിക്കും ലെ 😝

  • @nandukuttan6294
    @nandukuttan6294 4 года назад +479

    തന്റെ യൂട്യൂബ് ചാനൽ വഴി ഒരു ഈച്ചക്ക് വരെ റോൾ കൊടുത്ത റീത്തു ചേച്ചിടെ മനസ്‌ ആരും കാണാതെ പോകല്ലേ 😂😂💯

  • @JaseelsDiary
    @JaseelsDiary 4 года назад +1840

    മുഖത്തു ഒരു മറുക് ഇട്ടുകൊണ്ട് അടുത്ത character നെ സൃഷ്ടിച്ച Director brilliance.... uff.. 😁🔥

  • @adhikkuttan
    @adhikkuttan 4 года назад +553

    ജനലിൽ തൂക്കി ഇട്ടിരിക്കുന്ന കണ്ണാടി ,തൊപ്പി ,iron box,water bottle ഇജ്ജാതി ...back to my hostel life💞

  • @ashnas8727
    @ashnas8727 4 года назад +112

    എന്റ ദൈവമേ ഇത് തന്നാ ഞങ്ങള്ടെ ജീവിതം.... പക്കാ.. ഓരോ ദേവസോം ഇത്പോലെ തന്നന്നെ.... missing those days.. 😍😍

  • @MyCrazyCamera
    @MyCrazyCamera 4 года назад +757

    ആള് മാറ്റാൻ വേണ്ടി മറുക് വച്ച ആ മനസ്സ് ആരും കാണാതെ പോകരുത്.... 😇😇😇😇 ജൂനിയർ നസീർ.......

  • @heidisaadiya906
    @heidisaadiya906 4 года назад +3591

    500K family congratulations muth mani❤️

    • @ajanvasanth8269
      @ajanvasanth8269 4 года назад +27

      Saadiya rockz✌️

    • @harisoji8886
      @harisoji8886 4 года назад +8

      ruclips.net/video/VZRTszQX-Wk/видео.html

    • @realityreelsreethu
      @realityreelsreethu  4 года назад +299

      Thank you so much🥰

    • @anusojan2597
      @anusojan2597 4 года назад +3

      @@mssfootballmalayalam6871 please visit this to
      ruclips.net/video/z7x7UNXqtts/видео.html
      I have subscribed yours

    • @ansiyabinthaysha
      @ansiyabinthaysha 4 года назад +5

      @@realityreelsreethu i am a singer. Please support cheyyoo.. ruclips.net/video/Rh3S6qAVss8/видео.html (yean ennai pirindhai-cover)
      Ishtayal cmnt, like, share❤️

  • @ameenashafeek8646
    @ameenashafeek8646 4 года назад +535

    ഹോസ്റ്റലിൽ നിന്ന് പഠിച്ചിട്ടില്ലാത്ത... ഇത് കണ്ടിട്ട് ആഗ്രഹം തോന്നിയ ഞാൻ 😬😬😬😬.... റീത്തു ചേച്ചി പൊളിയാ 🤩🤩🤩🤩

    • @murshibinthshoukath
      @murshibinthshoukath 4 года назад +5

      Sathyam😁

    • @aneenaaliyar4383
      @aneenaaliyar4383 4 года назад +3

      𝙉𝙟𝙖𝙣𝙪𝙢

    • @swag1503
      @swag1503 4 года назад +12

      But ellavarkkum hostel lyf adipoli aayirikkilla ....chilappo abide chellumbo aayirikkum veedu aanu swargam ennu thonnunnathu😏😏😌😌

    • @nuzrasgallery8848
      @nuzrasgallery8848 4 года назад

      Hi frnd, ente RUclips channel support cheyyumo ruclips.net/channel/UC_Rhv0_mMTQT3MhYye1Hzcg ente videos kandu nokku ishttapettal mathram subscribe cheithal mathi😍

    • @nmedics952
      @nmedics952 4 года назад

      ruclips.net/video/1Yhf-Wh_g3U/видео.html for health videos

  • @anagharajeev3351
    @anagharajeev3351 4 года назад +588

    എല്ലാ റൂമിലും പൂപ്പൽ പിടിച്ച അച്ചാർ കുപ്പികൾ നിര്ബന്ധമാണല്ലേ 🤩

  • @mcs6307
    @mcs6307 4 года назад +176

    Nammal seniors
    Avar juniors
    Nammalkke enthum aavam.Note the point 👆😂😂😂👌👌

  • @fathimahifa723
    @fathimahifa723 4 года назад +1920

    Name: reethu
    Channel: reality reels
    Haters: no
    Fans👇👇👇👇

  • @anakhasunil4405
    @anakhasunil4405 4 года назад +583

    ഇതുവരെ hostel ഇല് കഴിയാത്തവർ. ........ Take your attendence ✌️✌️😉😉😉

  • @kesiyaelizabethjoy9242
    @kesiyaelizabethjoy9242 4 года назад +1396

    ടിപ്പിക്കൽ ഡയലോഗ് ഫോർ ഹോസ്റ്റലേഴ്‌സ്... "നമ്മൾക്ക് ഒക്കെ നമ്മുടെ സീനിയർസ് നെ എന്ത് പേടിയായിരുന്നു അല്ലേ..?"💯
    Edit : OMG 1k like 😲... !Thankyou All 💗

  • @athirak2843
    @athirak2843 4 года назад +424

    ഹോസ്റ്റലിൽ പഠിക്കാത്ത ഞാൻ 😁😁 ഹോസ്റ്റലിൽ പഠിക്കാത്തവർ like Adi😉

  • @jasux9427
    @jasux9427 4 года назад +364

    ഹോസ്റ്റലിൽ പോകാത്തത് കൊണ്ട് ഹോസ്റ്റൽ ലൈഫ് എങ്ങനെയാണെന്നും അറിയില്ല ഇതുപോലുള്ള വിഡിയോസ് കാണുമ്പോഴാണ് അത് മനസ്സിലാക്കാൻ പറ്റുന്നത് 😅

  • @alfinoufi9166
    @alfinoufi9166 4 года назад +267

    നമ്മൾ സീനിയർസ്.. അവര് ജൂനിയർസ്. നമുക്ക് എന്തുമാകാം 😎😎🤣🤣

    • @nandhutym5428
      @nandhutym5428 4 года назад +2

      😎

    • @salmaluqman6466
      @salmaluqman6466 4 года назад +1

      ഇൗ പ്രാവിശ്യം seanersആകാം ന്ന് കരുതി റാങ്കിംഗ് വരെ പഠിച്ച് വച്ച് ഇപ്പൊ......😢😢😢😢😭

  • @blackloverafru2827
    @blackloverafru2827 3 года назад +93

    ഇതുവരെ hostel നിൽക്കാത്തവർ ഉണ്ടോ 😂
    ഞാൻ ഇതുവരെ നിന്നിട്ടില്ല 😂

  • @anoopvs523
    @anoopvs523 4 года назад +155

    കറന്റ്‌ പോകുമ്പോൾ ഒള്ള കൂവൽ ഉണ്ടല്ലോ....... അതും പോരാഞ്ഞിട്ട് ജൂനിയർ പിള്ളാര് കൂവിയാൽ പോയിട്ട് പേടിപ്പിക്കാറുള്ളത് ഒക്കെ ഓർമ വരാണ് 😪

  • @aviee7
    @aviee7 4 года назад +441

    Aarkkokke reethude disclaimer istta??
    enikk bayangara istta
    👇🏼
    👇🏼
    Edit: thx for the likes
    Enikk ithra likes ithuvare kittittillla
    Luv ya'll

    • @aviee7
      @aviee7 4 года назад

      @Dream Ur Life mm nokkam😂😂

    • @aviee7
      @aviee7 4 года назад +1

      @Dream Ur Life subscribed 👍🏼

    • @AbishekMenon
      @AbishekMenon 4 года назад +1

      EH....

  • @ladiesplanetbyramshi7698
    @ladiesplanetbyramshi7698 4 года назад +557

    Reeethuzzz.... മാഷാ അല്ലാഹ്..500k Subscribers😘😘😘Congrats മുത്തേ❤️❤️😘കല്യാണം വരെ വീട്ടിന്ന് ഒരു ദിവസം പോലും മാറി നിൽക്കാത്ത എനിക്കെന്ത് ഹോസ്റ്റൽ ലൈഫ്😂ഇപ്പൊ തോന്നാറുണ്ട് ഹോസ്റ്റലിലൊക്കെ നിന്ന് പഠിക്കായിരുന്നുന്ന്😃

    • @ameyashobbies1586
      @ameyashobbies1586 4 года назад +10

      You have 647 k subscribers well done

    • @realityreelsreethu
      @realityreelsreethu  4 года назад +46

      🥰

    • @mssfootballmalayalam6871
      @mssfootballmalayalam6871 4 года назад +3

      @@realityreelsreethu reethuz ചേച്ചി ഞാൻ നിങ്ങളുടെ life story ചെയ്തിട്ടുണ്ട് പ്ലീസ് 😰😰VIEW ഉള്ള പ്ലീസ് സപ്പോർട്ട് ചേച്ചി ruclips.net/video/XHGCtGnKU9E/видео.html

    • @mssfootballmalayalam6871
      @mssfootballmalayalam6871 4 года назад +2

      @@realityreelsreethu reethuruclips.net/video/XHGCtGnKU9E/видео.html

    • @mssfootballmalayalam6871
      @mssfootballmalayalam6871 4 года назад +1

      @@realityreelsreethu ചേച്ചി നിങ്ങളുടെ life story

  • @Aaminidhesh
    @Aaminidhesh 4 года назад +203

    This is called pure business. Main business side business and this side business😂✌️🥰 vere level....... ❤️❤️❤️

  • @___josnageorge___
    @___josnageorge___ 4 года назад +184

    5 years of hostel life...missing those memories which made me to stand straight.

  • @deepamariadas8318
    @deepamariadas8318 4 года назад +124

    Took back to that 5 years of hostel Life....especially സംഭവബഹുലമായ Last year ...Senior Life...

    • @harisoji8886
      @harisoji8886 4 года назад +1

      ruclips.net/video/VZRTszQX-Wk/видео.html

  • @aleenasunny2624
    @aleenasunny2624 4 года назад +339

    Nursing students ivde Commohnn😅👇
    Highly highly relatable💝😍

  • @snehasarah6665
    @snehasarah6665 4 года назад +27

    Missing 4 yrs of nursing college hostel lyf.....,😍😍😍💕💕💕❤️💕❤️💕💕💕💕

  • @dr.shahalaabdusalam9021
    @dr.shahalaabdusalam9021 4 года назад +101

    പാതിരാത്രി ഇരുന്നുള്ള സൊറപറച്ചിലും വിശന്ന് പണ്ടാറമടങ്ങി ഇരിക്കുമ്പോ കനിഞ്ഞ് വരുന്ന മാഗിയും തമ്മിലൊരു combo ണ്ട്.... എന്റെ പൊന്നോ 😍😍😍💝💝💝

  • @manjus6162
    @manjus6162 4 года назад +292

    ഒരിക്കലും ഹോസ്റ്റൽ ൽ നിന്നിട്ടില്ല 😂സ്കൂൾ വീട്, വീട് സ്കൂൾ, അതാണ് ഒരു മിസ്സിങ്ങും ഇല്ല ✌️✌️

    • @vinayavijayan6526
      @vinayavijayan6526 4 года назад +3

      Yss😇🤭

    • @fathima___6913
      @fathima___6913 4 года назад +21

      College പഠിച്ചത് സ്വന്തം ജില്ലയിൽ പോയിട്ട് സ്വന്തം സംസ്ഥാനത്ത് പോലും അല്ല...
      പക്ഷെ ഹോസ്റ്റലിൽ നിക്കേണ്ടി വന്നിട്ടില്ല...
      വീട്.. college,
      College... വീട്...
      കാസറഗോ‌ടുക്കാർക്ക് മാത്രം കിട്ടിയ അപൂർവ ഭാഗ്യം 😹❌️

    • @vineethav1920
      @vineethav1920 4 года назад +1

      Crct

    • @meharinmehenu8272
      @meharinmehenu8272 4 года назад +1

      Hm 😅 pakshe edhokke kelkkubo hostalil nilkan thonnunnu 😌

    • @christeenameenu9138
      @christeenameenu9138 4 года назад

      Enikum

  • @പ്യാരിഭവാനി
    @പ്യാരിഭവാനി 4 года назад +207

    കൂട്ടുകാരുടെ കൂടെ രണ്ട് ദിവസം എങ്കിലും താമസിച്ചിട്ടുള്ളവർ ഉണ്ടോ??അതിലും കിടു നിമിഷങ്ങൾ സ്വപ്നങ്ങളിൽ മാത്രം........ 😍😍😍

  • @thanzilaahammed9383
    @thanzilaahammed9383 4 года назад +191

    Nangalde meen achaar, that Korean addict, current pokal, waiting for juniors,.......relatable....missing.... hostel lyf😪......go corona go fast🤐

  • @shaf9302
    @shaf9302 4 года назад +102

    ഹോസ്റ്റലിൽ പോയിട്ടില്ലേലും real hostel feel .അച്ചാർ കണുന്നില്ലേലും വായയിൽ കപ്പലോടുന്നു..........
    Congratulations rethuz and iuv u

  • @salmaluqman6466
    @salmaluqman6466 4 года назад +164

    എന്റെ പൊന്നു ചേച്ചി ഇതൊക്കെ തന്നെ ഹോസ്റ്റൽ ...........ഇത് കണ്ടപ്പോ ശെരിക്കും ഹോസ്റ്റൽ മിസ്സ് ചെയ്തു😭😭😢😢

    • @abhilash9935
      @abhilash9935 3 года назад

      Eatha school or college 🤔

  • @shamilasherin1566
    @shamilasherin1566 4 года назад +181

    Hostel lyf missചെയ്യുന്നവർ ഇവിടെ പ്രേതിഷേധിക്ക് 😒😒🤐🤐🤐

  • @ilovemusic-qf7vy
    @ilovemusic-qf7vy 4 года назад +27

    കൊറോണ കാരണം ബോർ അടിച്ചിരിക്കുമ്പോൾ നമ്മുടെ റീത്തുസ് ഇടുന്ന വീഡിയോ ഒക്കെ ഒരുപാട് ആശ്വാസം തന്നെ. താങ്ക്സ് മുത്തേ 🌴👍❤️😘

  • @athiraathi4424
    @athiraathi4424 4 года назад +77

    ❤️❤️ ഡിഗ്രി വരെ പടിച്ചെങ്കിലും ഇത് വരെ ഒരു ഹോസ്റ്റൽ ലൈഫ്റ് എൻജോയ് ചെയ്യാൻ കഴിഞ്ഞിട്ടില്ല..പക്ഷേ കൂടെ പടിച്ചവരുടെ അനുഭവങ്ങൾ കേക്കുമ്പോൾ miss ചെയ്യും...disclmr അടിപൊളി😂😂😍😍

    • @harisoji8886
      @harisoji8886 4 года назад +1

      ruclips.net/video/VZRTszQX-Wk/видео.html

    • @saranyadinesh330
      @saranyadinesh330 4 года назад +1

      Iyal comments okke poliyane 🤣🤣

  • @poojapushkaran3377
    @poojapushkaran3377 4 года назад +260

    Hostel വെച്ച് seniors നെ കുറിച്ച് ഞാൻ എപ്പോഴും പറയുന്ന ഡയലോഗ് 😄 എനിക്ക് അവളോട് ദേശ്യം ഒന്നും അല്ല പുച്ഛം മാത്രം 😂😂

    • @nuzrasgallery8848
      @nuzrasgallery8848 4 года назад +3

      Hi frnd, ente RUclips channel support cheyyumo ruclips.net/channel/UC_Rhv0_mMTQT3MhYye1Hzcg ente videos kandu nokku ishttapettal mathram subscribe cheithal mathi😍

    • @sneham9654
      @sneham9654 4 года назад +2

      Sathyam 💯

    • @amrithaammuzzz4510
      @amrithaammuzzz4510 4 года назад

      😂

    • @mrs.bangtan2288
      @mrs.bangtan2288 4 года назад

      😂😂😂😂😂😂😂

  • @foodreeltrend3444
    @foodreeltrend3444 4 года назад +269

    കോട്ടയത്തും 'കൈക്കലത്തുണിക്ക്' അതുതന്നെയാണ് പറയുന്നത് ന്ന് കേട്ട *ലെ മലപ്പുറക്കാരൻ😍😍🤩💪🏻😂

    • @feba9349
      @feba9349 4 года назад +8

      Kollathum ...

    • @shefika9726
      @shefika9726 4 года назад +13

      ഞങ്ങളും അങ്ങനെ ആണ് പറയുന്നേ. ഇടുക്കി

    • @anithaanjana264
      @anithaanjana264 4 года назад +5

      Le ith kelkkunna palakkadkkari aya njn💖👌 ivdem athanne

    • @ambivert7258
      @ambivert7258 4 года назад +5

      Kannurum👍😂

    • @adhinyakc1328
      @adhinyakc1328 4 года назад +8

      Kozhikodum💪💪

  • @afnananwar4796
    @afnananwar4796 4 года назад +29

    Thala kazhkiyappo mukham kazhkaan marannu poi
    Thats quiet natural❤️💯

  • @anishkwa7202
    @anishkwa7202 4 года назад +110

    നിഷ്കു കോഴി മഞ്ഞ ചുരിദാർ ♥️♥️♥️♥️

  • @veenasnath8426
    @veenasnath8426 4 года назад +134

    ഇതുവരെ ഹോസ്റ്റലിൽ നിന്നിട്ടില്ലാത്ത ഞാൻ😀

    • @harisoji8886
      @harisoji8886 4 года назад +1

      ruclips.net/video/VZRTszQX-Wk/видео.html

  • @athirapappy4847
    @athirapappy4847 4 года назад +69

    പേസ്റ്റും സോപ്പും തീർന്ന്.. രാവിലെ.. തെണ്ടുന്ന ഒരു കാലം ഇണ്ടായിരുന്നു ന്നിക്ക് 😢miss you.. those dayzz

    • @akbaray8194
      @akbaray8194 4 года назад +1

      Athallam vitharanam cheyth ente aavashyathin thiruch tharumnn paranj kittathe vishamichirunna kaalam . nte ponnooo....

  • @shehnacheppilath6055
    @shehnacheppilath6055 4 года назад +204

    Aaa window okke perfect hostel window😂🤣🤣🤣 missing hostel😭😭

    • @eduguidekeerthana24
      @eduguidekeerthana24 4 года назад

      Ys

    • @jasminekrupajose
      @jasminekrupajose 3 года назад +5

      Sathyam... Aa window ill ethu oka ariku... Hair pin, safety pin,bottle, oil, comb, hair, ear rings, hair bun..🤭agana lokathu ulla ellam kanum🤣🤣

    • @blackloverafru2827
      @blackloverafru2827 3 года назад +1

      @@jasminekrupajose 😂😂

  • @hazi9749
    @hazi9749 4 года назад +53

    അങ്ങനെ നമ്മടെ ഈ കുടുംബം 500k ആയിരിക്കുന്നു സുഹൃത്തുക്കളെ 😍
    എത്രെയും പെട്ടന്നു rithoos ചേച്ചിടെ ചാനൽ നമ്മടെ ഈ കുടുബം 1 m അടിക്കട്ടെ ❤

  • @Pikachu-ki4gm
    @Pikachu-ki4gm 4 года назад +208

    ഇതുവരെ ഹോസ്റ്റലിൽ താമസിക്കാത്തവർ like ചെയ്യോ ❤️

    • @harisoji8886
      @harisoji8886 4 года назад +1

      ruclips.net/video/VZRTszQX-Wk/видео.html

  • @rabiraihan3626
    @rabiraihan3626 4 года назад +90

    റീത്തു ചേച്ചീ.. 🤩👌👌
    പെട്ടെന്ന് തീർന്ന പോലെ... ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.
    അച്ചാർ തിന്നപ്പോ വായിൽ വെള്ളം വന്നൂട്ടോ 😍😋😋

  • @nimmymichael1680
    @nimmymichael1680 4 года назад +86

    Korean dramazzzz💜💜💜💜💜💜💜💜💜...ah dialogue pwolichhh😍😍😍

  • @reema.m2772
    @reema.m2772 4 года назад +279

    Juniors seniors ne question cheyyaruth 🤣...this was our slogan 🙌😝💕...well presentation chechiiii....

    • @Akshay-xs1wf
      @Akshay-xs1wf 4 года назад +1

      Senior aanen paranj va apo kaanam😂

  • @ksa7010
    @ksa7010 4 года назад +63

    ഹോസ്റ്റൽ ജീവിതം ഒരു വല്ലാത്ത എൻജോയ് തന്നെയാണ് അവസാനഘട്ടം ആകുമ്പോൾ എല്ലാവരെയും നല്ല രീതി മിസ്സ് ചെയ്യുന്ന ആ നിമിഷം 😢

  • @sreelayacm2289
    @sreelayacm2289 4 года назад +381

    കോളേജിൽ നിന്ന് വന്ന ഉടനെ പോത്തു പോലെ കിടന്നുറങ്ങി നടപ്പാതിരായ്ക്ക് എഴുന്നേറ്റ് ബാക്കിയുള്ളോരുടെ ഉറക്കം കൂടെ കളയുന്ന ഒരു ചങ്ക് ഉണ്ടായിരുന്നു എനിക്ക് .......
    Missing those days😔😔

    • @aswathirk2336
      @aswathirk2336 4 года назад +3

      Ooooo ബെല്യ ഒരു ആൾ🚶🏻‍♀️😁

    • @sreelayacm2289
      @sreelayacm2289 4 года назад +2

      @@aswathirk2336 😆🤭🤭

    • @starboy4716
      @starboy4716 4 года назад

      Hai

    • @jyothijoy3758
      @jyothijoy3758 4 года назад +1

      Njan ah koottathil oralae aarnnu🤣

    • @ashlynalex9137
      @ashlynalex9137 4 года назад +2

      ath enne udeshichan...!enne thanne udeshichan..!enne matrem ahn😂

  • @renjutraju8048
    @renjutraju8048 4 года назад +13

    Sherikkum njngalde roomil nadakkunnathaa.... missing those days.... miss u ദുർഗ , ജ്യോതി ആതിര, ആർച്ച, ബിജിത

  • @nidanida1711
    @nidanida1711 4 года назад +92

    സീനിയർസിനെ കുറിച് കുറ്റം പറയലാണ് മെയിൻ ഹോസ്റ്റൽ ഹോബി 😂

  • @chinnuchi_nnu8959
    @chinnuchi_nnu8959 4 года назад +171

    വീഡിയോ കാണും മുന്നേ like അടിച്ചവർ എത്ര പേരുണ്ട് 😍😍😍

  • @swathiks8681
    @swathiks8681 4 года назад +303

    പൂപ്പൽ പിടിച്ച പാത്രങ്ങൾ... എല്ലാ ഹോസ്റ്റൽ മുറിയിലും ഉണ്ടല്ലേ😂

    • @amalraveendran2001
      @amalraveendran2001 4 года назад +3

      Typical hostel rum il ath venam ath oru veppaa..😁

    • @arunimarema902
      @arunimarema902 4 года назад

      Njan vicharichu ente room ele kanullu nnu

  • @aiswaryashaji5836
    @aiswaryashaji5836 4 года назад +22

    This is exactly an amazing one man show.....hattz off to u reethuz chechi

  • @divyamathew6734
    @divyamathew6734 4 года назад +117

    Every nursing students can relate this 😀😀 missing those days🔥🔥

    • @sanazak567
      @sanazak567 2 года назад

      Can please suggest best nursing college in kerala or mangalore

  • @developer114
    @developer114 4 года назад +153

    ഇൻട്രോ ആണ് സാറെ ഇവളുടെ മെയിൻ ❣️❣️❣️❣️🤩🤩🤩🤩

    • @ansiyabinthaysha
      @ansiyabinthaysha 4 года назад

      👍👍🖤 I am a singer ...please support cheyyo-ruclips.net/video/Rh3S6qAVss8/видео.html(Yean ennai pirindhai-cover)

    • @amritpraveen
      @amritpraveen 4 года назад

      @@ansiyabinthaysha nde channel subscribe cheyyo please thirichum cheyyam sure 🙏

    • @ansiyabinthaysha
      @ansiyabinthaysha 4 года назад

      @@amritpraveen njan cheythirunnu👍👍

    • @developer114
      @developer114 4 года назад

      @@amritpraveen 👍

    • @developer114
      @developer114 4 года назад

      @@ansiyabinthaysha 👍

  • @Boogey_M4N
    @Boogey_M4N 4 года назад +165

    മാറിപോവാതിരിക്കാൻ ആണോ മുഖത്തു മറുക് ഇട്ടത്.... (സലിം കുമാർ scene ഓർമ വന്ന് 😬 )

  • @ot7love834
    @ot7love834 3 года назад +831

    എല്ലാ ഹോസ്റ്റൽലും ഒരു കൊറിയൻ ഭ്രാന്തി കാണും 🤑

    • @nandutechy8873
      @nandutechy8873 3 года назад +7

      Sathyaa

    • @sajushivadasan2396
      @sajushivadasan2396 3 года назад +17

      Njan🙋‍♀️

    • @aksajoy5064
      @aksajoy5064 3 года назад +33

      Korean pranthi alla K-Popa

    • @ot7love834
      @ot7love834 3 года назад +24

      @@aksajoy5064 randum Ind.. Korean serial marakkan pattuo🤪

    • @sangiipm5568
      @sangiipm5568 3 года назад +13

      @@ot7love834 sathyam k pop and k dramas

  • @meerav1918
    @meerav1918 4 года назад +129

    തുടക്കം മുതൽ ഒടുക്കം വരെ relate ചെയ്യാൻ പറ്റുന്നിണ്ട് 😌😌😌 നല്ലോണം 😌😌👌👌😎😎😎🙈🙈🙈

  • @shivaniachu3069
    @shivaniachu3069 4 года назад +138

    7 years of hostel life .missing those days.

    • @avanis179
      @avanis179 4 года назад

      @@navamikb336 njanum Navodaya student anu Serikkum school missing

    • @avanis179
      @avanis179 4 года назад

      @@navamikb336 Kollam
      And you???

    • @athidhikrishnadev7913
      @athidhikrishnadev7913 4 года назад

      Woww. Navodaya tvm❤️

  • @MYMOGRAL
    @MYMOGRAL 4 года назад +80

    റീത്തുസ് ഇയ്യാൾ
    വല്ലാത്തൊരു സാദനം
    തന്നെടോ.. ഇതൊക്കെ എത്ര കീൻ ആയി ഒബ്സെർവഷൻ ചെയ്തു
    കാണും താൻ അതല്ലേ ഇത്രയും നന്നാവുന്നെ വീഡിയോസ് 😀😀👏👏

    • @amritpraveen
      @amritpraveen 4 года назад

      Nde channel subscribe cheyyo please 🙏🙏

  • @gigigeorge687
    @gigigeorge687 4 года назад +9

    എന്ത് രസമാടോ റീത്തൂസേ മോൾടെ അവതരണം.നല്ല ഒർജിനാലിറ്റി.

  • @arathirameshthehappysoul691
    @arathirameshthehappysoul691 4 года назад +179

    ഹോസ്റ്റൽ എന്ന് പറയുമ്പോഴേ ഓർമ വരുന്നത് ഹോസ്റ്റൽ ഫുഡ്‌ ആയിരിക്കും 😂😂 ടേസ്റ്റ് ഇല്ലെങ്കിലും എന്താ വിശന്നാൽ പിന്നെ എന്ത് ചെയ്യും ആർത്തിയോടെ അങ്ങ് കഴിക്കും 😂....

    • @shefika9726
      @shefika9726 4 года назад +3

      സത്യം 😔😔

    • @sojanvargheese7849
      @sojanvargheese7849 4 года назад +4

      ഗതി കെട്ടാൽ പുലി പുല്ലും തിന്നൂന്നാണല്ലോ

  • @vidyasali2314
    @vidyasali2314 4 года назад +3329

    Who is watching it :
    - on bed
    - not in full screen
    - for reading comments
    I salute those people who clicked on read more !!!

  • @Dianskannurkitchen18
    @Dianskannurkitchen18 4 года назад +324

    Woww.... 500 k.. polich muthe 😘😘 congrtzzzzzz.... video കണ്ടപ്പോ ശെരിക്കും എനിക്ക് കരച്ചിൽ ആണ് വന്നത്.. ശെരിക്കും എന്റെ ഹോസ്റ്റൽ റൂം എനിക്ക് ഒരുപാട് ഒരുപാട് മിസ്സ്‌ ചെയ്യുന്നു.. 6 പേരുള്ള എന്റെ കൊച്ചു വലിയ റൂം 😐.. എന്തൊക്കെ കുരുത്തക്കേടുകളാ ചെയ്തതും പറഞ്ഞതും... ഇപ്പോ എല്ലാരും ഭൂമിയുടെ ഓരോരോ കോണിൽ ആയി.. I really miss u my dears 😪😪...

  • @SunilKumar-po9tm
    @SunilKumar-po9tm 4 года назад +126

    Covid duty കാലത്ത് ഈ പെൺകുട്ടിയുടെ solo Skit കാണുന്നത് ഒരു ആശ്വാസമാണ്

  • @vidyasuresh420
    @vidyasuresh420 4 года назад +47

    ആ ഇടയ്ക്കുള്ള കോഴി ശബ്ദമാണ് എന്റെ ഫേവറേറ്റ് (kolakolakolaaa)😂😂😂

  • @mariyashaniya1719
    @mariyashaniya1719 4 года назад +86

    Iam a nursing student. Reality of our hostel vibezzzz🤩🤩😁and major missing our hostel 😒

  • @ambiliathul
    @ambiliathul 4 года назад +140

    അമേരിക്ക പൊട്ടനെ പൊരിച്ച വീഡിയോ ആണ് ആദ്യം കണ്ടേ...... അന്ന് മുതൽ മനസ്സിൽ കേറി കൂടിയ മുതലാ 🥰..... അന്ന് മുതൽ വിടാതെ എല്ലാ പ്ലാറ്റഫോംമിലും ഞാൻ കൂടെ ഇണ്ട്........ വിടില്ല ഞാൻ 😂😂😂
    Love you chechi....😘😘😘
    Ummmmmahhhhhh😘😘😘😘😘😘

  • @niranjanajayesh882
    @niranjanajayesh882 3 года назад +117

    Entrance coaching ന് ഹോസ്റ്റലിൽ നിന്നവർ ഉണ്ടോ 🙄🙄🙄🙄പുസ്തകങ്ങൾ കഥ പറയുന്നത് കേൾക്കാം 😁

  • @മിഥിലആമി
    @മിഥിലആമി 4 года назад +96

    ഞങ്ങൾടെ nsg college life il ബീഫ് അച്ചാർ കൊണ്ടു വരുന്നത് ജിൻസി ആരുന്നു..... പിന്നെ എന്റെ same ആ ഡയലോഗ്.. ചേട്ടായി.... ഞാൻ പഠിക്കുവാ പിന്നെ വിളി 😜😜😜

    • @nuzrasgallery8848
      @nuzrasgallery8848 4 года назад +1

      Hi frnd, ente RUclips channel support cheyyumo ruclips.net/channel/UC_Rhv0_mMTQT3MhYye1Hzcg ente videos kandu nokku ishttapettal mathram subscribe cheithal mathi😍

    • @മിഥിലആമി
      @മിഥിലആമി 4 года назад +1

      @@nuzrasgallery8848 chythu ketto

    • @nuzrasgallery8848
      @nuzrasgallery8848 4 года назад

      @@മിഥിലആമി Thank you dear😍welcome to my family😍

  • @sajla2291
    @sajla2291 4 года назад +74

    Fantastic... 1m adich pottikunney..
    3 chsracters.. 1prsn.. 1 voice.. uh... superb dda..., 💕.... aa green clr il 3 rd time vanna aal reethuechi anonn doubt adikkum. Yoo poli😄

  • @mayavigamer.2406
    @mayavigamer.2406 4 года назад +673

    Just sit back and enjoy uyire
    Reethuz fans like here

    • @amritpraveen
      @amritpraveen 4 года назад +3

      Nde channel subscribe cheyyo 🙏🙏🙏

    • @DK-vn8jm
      @DK-vn8jm 4 года назад +3

      Ith evidayo....🤔🤔ketind

    • @mayavigamer.2406
      @mayavigamer.2406 4 года назад +2

      @@DK-vn8jm njan thanne vere videoyil comment ittinu

    • @SreeZcooksandcrafts
      @SreeZcooksandcrafts 4 года назад +2

      Subscribe cheyoo 500 subs aavanulla agrahm kondaan🙏🙏🙏🙏

    • @devanandas8693
      @devanandas8693 4 года назад +2

      Reethu chechi fanzzz 👍👍👍

  • @lechhu2461
    @lechhu2461 4 года назад +32

    Warden vannappo pedichitt swatham roomil kattilintte adiyil olicha le njan 🤦 miss those days

  • @krishnaponnus3843
    @krishnaponnus3843 4 года назад +208

    എല്ലാ കൂട്ടത്തിലും കാണും പ്രേതകഥ പറഞ്ഞ് ഫലിപ്പിച്ച് ബാക്കിയുള്ളോരേ പേടിപ്പിക്കുന്ന ഒരാൾ😖....

  • @akshaya.6117
    @akshaya.6117 4 года назад +66

    ആ വാർഡൻ വരുമ്പോൾ കട്ടിലിനടിയിൽ ഒളിക്കുന്നതു ഞങ്ങളുടെ ഒരു ഹോബി ആയിരുന്നു😂😂
    Missing those days 😌

    • @meghamanoj5657
      @meghamanoj5657 4 года назад +1

      Varden varumbo kattilinadiyil olikkunna chunk enikkum undayirunnu. aval ippo ketti settled ayi😤😤😤😤😤

    • @AnnaAnna-bu9ru
      @AnnaAnna-bu9ru 4 года назад

      ruclips.net/video/TRb84JTyjeI/видео.html open the link and plzzz press like 👍

    • @akshaya.6117
      @akshaya.6117 4 года назад

      @@meghamanoj5657 😂😂

    • @varshasankar4909
      @varshasankar4909 4 года назад +1

      Warden pidich kazhiyumbo ulla expression.. Ho..

    • @akshaya.6117
      @akshaya.6117 4 года назад

      @@varshasankar4909ഓർമിപ്പിക്ക്ല്ലേ പൊന്നേ..🤭😂😂

  • @helloguyz8229
    @helloguyz8229 4 года назад +326

    ഇതുവരെ ഹോസ്റ്റലിൽ നിന്നിട്ടില്ലാത്തവർ ഉണ്ടോ?
    👇like

  • @sheebashaji9475
    @sheebashaji9475 4 года назад +34

    So excited to watch the reality reels especially this video..this video really seems to relate our hostel life 😊 Missing those days badly 🥺🥺 I am a big fan of you since I am also a nursing student and keep going dear 😍🥰

  • @ananthuananthu3883
    @ananthuananthu3883 4 года назад +30

    Hostelil ഒന്നും നിൽക്കാണ്ട് വീടെടുത്തു താമസിച്ചിട്ടുള്ള Bachelors ഉണ്ടെങ്കിൽ ഇങ്ങ് പോരെ..
    ആ ഒര് vibe അതൊക്കെ ഒര് കാലം 😥

  • @aparna327
    @aparna327 4 года назад +101

    ആ പല്ലിൽ തട്ടി "സ" പറയുന്ന മഞ്ഞ ഡ്രസ്സ്‌ ഇട്ട റീത്തു ചേച്ചി poli ആയിരുന്നു 😁💓😘

  • @jaiseitticheriya5135
    @jaiseitticheriya5135 4 года назад +92

    dedicated to all nurses ....those who missing there hostlelife....enjoyy........

    • @jayanjayan6724
      @jayanjayan6724 4 года назад

      Yes ipon nallom miss chyyannu..nammuda hostel life...

    • @AnnaAnna-bu9ru
      @AnnaAnna-bu9ru 4 года назад

      ruclips.net/video/TRb84JTyjeI/видео.html open the link and plzzz press like 👍

    • @jometmathew9425
      @jometmathew9425 4 года назад

      Yes.... Missing it... Ippo nanayitte miss cheyyunu...
      Final year.. Hostelil adiche polikende varsham.... Really missing... 😢😢

  • @merlinmathew9317
    @merlinmathew9317 4 года назад +106

    This episode is exclusively for nurses. Missing those nursing hostel days.

  • @Cuteandfunny333
    @Cuteandfunny333 4 года назад +232

    That Korean drama addict is me, njangalde college le miss aayrunu putiya series suggest cheytirunnath lol...CSE department teachers are cool

    • @Riyariya-pd8zs
      @Riyariya-pd8zs 4 года назад +5

      Me alsoo.....😂😂

    • @dayalakshmivinod1286
      @dayalakshmivinod1286 4 года назад +1

      Sameee

    • @sameeraraseek6066
      @sameeraraseek6066 4 года назад +1

      Can u Suggest a nice kdrama for me..💥
      With handsome male lead

    • @dayalakshmivinod1286
      @dayalakshmivinod1286 4 года назад +1

      @@sameeraraseek6066 hmmmmmm I think love in the moonlight or hwarang

    • @vinuas9943
      @vinuas9943 4 года назад +2

      @@sameeraraseek6066 may be you can start with strong women dobongsoon or even goblin

  • @richumathew6972
    @richumathew6972 4 года назад +52

    Hostel il ഒന്നും നിന്നിട്ടില്ലേലും ചുമ്മാതിരുന്നു കാണുന്ന ഞാൻ 😂

    • @ansiyabinthaysha
      @ansiyabinthaysha 4 года назад +1

      😇😇I am a singer. Please support cheyyoo???? ruclips.net/video/Rh3S6qAVss8/видео.html (yean ennai pirindhai-cover)ishtayal like, cmnt, share❤️❤️

  • @adithyejoseph79
    @adithyejoseph79 4 года назад +67

    കറന്റ് പോയാൽ കൂവുക എന്നത് എല്ലാ ഹോസ്റ്റലിലെ പിള്ളേരുടെയും ഒരു വികാരമാണ്.
    മിമിക്രി ആർട്ടിസ്റ്റുകൾ പിറക്കുന്ന സമയം

  • @rasiyaanshad2744
    @rasiyaanshad2744 2 года назад +1

    സൂപ്പർ. ഞാൻ ഇതുവരെ കമെന്റ് ഇട്ടിട്ടെ ഇല്ല. ചേച്ചിടെ പെർഫോമൻസ് കണ്ട് പറയാതിരിക്കാൻ തോന്നില്ല. എനിക്ക് ഒത്തിരി ഇഷ്‌ടമാ. ടൈം കിട്ടുമ്പോഴൊക്കെ കാണാറുണ്ട്. അടിപൊളി യാ. Love u ചേച്ചി

  • @lidasanthosh3914
    @lidasanthosh3914 4 года назад +94

    ഹോസ്റ്റൽ ജീവിതം 2019 തുടക്കം കുറിച്ചു , നാലു പേർ അടങ്ങുന്ന ഒരു ഗ്യാങ് ആയിരുന്നു ഞങ്ങളുടേത് . നഴ്സിംഗ് പുറത്തുതന്നെ പഠിക്കണം എന്നായിരുന്നു ആഗ്രഹം , പക്ഷേ ഹോസ്റ്റലിൽ വന്നപ്പോൾ ഏറ്റവും വലിയ വെല്ലുവിളി ഭാഷയും , ഭക്ഷണവും ആയിരുന്നു . ആറരക്ക് തുടങ്ങുന്ന സ്റ്റഡി ടൈം, പഠിക്കാൻ ആണെന്നും പോയി പറഞ്ഞു 😆 നാട്ടുവിശേഷം പറഞ്ഞ് 10 മണി വരെ ഇരിക്കും , കിടക്കുന്നത് എപ്പളാ എഴുന്നേൽക്കുന്ന എപ്പോഴാണെന്ന് ഒരു നിശ്ചയം ഇല്ല ! ഞായറാഴ്ച പള്ളിയിൽ പോകുമ്പോൾ കൂട്ടുകാരുടെ തുണി നേരത്തെ പറഞ്ഞുവെക്കുന്നത് പതിവായിരുന്നു 😇... ഇവിടുന്ന് പോകുമ്പോൾ എൻറെ സാധനം എന്നായിരുന്നെങ്കിൽ, അവിടെ ചെന്നപ്പോൾ എല്ലാം നമ്മുടെ എന്ന ചിന്തയായി 🤗 കൊറോണ കാലത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് ഹോസ്റ്റൽ ജീവിതമാണ് 🥰 . #go corona 🥴

    • @meharinmehenu8272
      @meharinmehenu8272 4 года назад +9

      😌 NJAN edhuvare hostalil padichittilla edhokke kelkkubo padikkan thonnunnu

    • @lidasanthosh3914
      @lidasanthosh3914 4 года назад

      @@meharinmehenu8272 🥰🤗

  • @BTSARMY-yh7hh
    @BTSARMY-yh7hh 4 года назад +80

    Video കാണുന്നതിനു മുമ്പേ like ചെയ്തവർ ഉണ്ടോ 😉😉

  • @jibinbiju3671
    @jibinbiju3671 4 года назад +34

    ഇതുവരെ ഹോസ്റ്റലിൽ നിൽക്കാത്ത ഞാൻ ....😢

  • @sweetiepie1376
    @sweetiepie1376 4 года назад +50

    Kamsanmida😂😂😂 just got nostalgic..'coz i stopped watching kdrama😭

  • @artgridbymunsa9190
    @artgridbymunsa9190 4 года назад +64

    Comments വായിച്ചുക്കൊണ്ട് വീഡിയോ കാണുന്നവർ ഇവിടെ Like👇🤩

  • @treesageorge5845
    @treesageorge5845 4 года назад +1403

    Who is watching it :
    - on bed
    - not in full screen
    - for reading comments
    *I salute those people who clicked on read more* !!!
    Edit: *OMG ! Thank you for 1k likes 😚♥️*

    • @celestia2645
      @celestia2645 4 года назад +7

      Thanks for the salute

    • @amritpraveen
      @amritpraveen 4 года назад

      @@celestia2645 nde channel subscribe cheyyo 🙏🙏

    • @sonachristopher156
      @sonachristopher156 4 года назад

      Me

    • @ansiyabinthaysha
      @ansiyabinthaysha 4 года назад +2

      I am a singer ...please support cheyyo-ruclips.net/video/Rh3S6qAVss8/видео.html(Yean ennai pirindhai-cover)

    • @medbook149
      @medbook149 4 года назад +2

      Thanks for your salute 💉💉💉

  • @jasminekrupajose
    @jasminekrupajose 3 года назад +10

    Highly relatable 🤗🤭
    Missing those days ❤
    Ithila pala dialogues nammal parayunathu thana ane....

  • @user-lm5rm1fw5c
    @user-lm5rm1fw5c 4 года назад +50

    Camera girl paapa മോൾക്ക് ഒരു ചക്കര ഉമ്മ😘😘

  • @unnimalu4201
    @unnimalu4201 4 года назад +33

    ഇതിപ്പം പ്രത്യേകം പറയാനുണ്ടോ ?പൊളിയേ.... 😚😍പിന്നേ, ആ വെള്ളക്കുപ്പായമിട്ടReethu നെ കാണാൻ Shin chan നെ പോല് ണ്ടന്ന് പറയാൻ പറഞ്ഞു അനിയൻ😲😵🤗

  • @annuroy1829
    @annuroy1829 4 года назад +13

    എന്റെ ഫ്രണ്ട്സിനെ miss ചെയ്യുന്നു ... ഈ വീഡിയോയിൽ ഫുൾ.. ഞങ്ങടെ സ്ഥിരം ടോക്ക് ആണ്. ... ഒന്നൊന്നര ലൈഫ് ആരുന്നു...

  • @jinshans3750
    @jinshans3750 4 года назад +8

    Aiwaah... polichu.... 😍😍
    Aa hostel roominte feel sherikkum create cheythind taa..back groundilu....eduthu parayaathe vayyaa..😁😁😁
    Waiting for next episode..
    I miss maa those hostel dayzz.. miss u maa guyz... 🥰🥰

  • @archanamuraleedharan4950
    @archanamuraleedharan4950 4 года назад +56

    Really missing those hostel days....❤️
    Go corona go😓
    പൂപ്പൽ പിടിച്ച പത്രം..... ജനാലയിലെ കുപ്പി പെൻ.... Dress ഷെറിങ്..... Gossipping..... അച്ചാർ തീറ്റ....... Etc etc.....ella karyangalum relatable...🤪🤪